ശക്തമായ മഴയ്ക്ക് സാധ്യത ജനങ്ങൾ ജാഗ്രത പാലിക്കണംദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണം: ജില്ലാകളക്ടർ
. മലയോര റോഡുകളിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ജില്ലാകളക്ടർ ശ്രീധന്യ സുരേഷ് അഭ്യർത്ഥിച്ചു
* മണ്ണിടിച്ചിൽ അപകട സാധ്യതയുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
താലൂക്ക് എമർജൻസി ഓപ്പേറഷൻസ് സെന്ററുകൾ (TEOC) പൂർണ്ണസജ്ജമായി പ്രവർത്തിക്കും. അടിയന്തര ഘട്ടങ്ങളിൽ
കൺട്രോൾ സെൻ്ററുകളിൽ വിവരം അറിയിക്കണം. അനിവാര്യമായ സാഹചര്യങ്ങളിൽ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണമെന്നും കളക്‌ടർ പറഞ്ഞു
No comments