പിണറായിക്കെതിരെയുള്ള ഇഡി കള്ളക്കേസിനെതിരെ കരിന്തളത്ത് സിപിഐ (എം) നേതൃത്വത്തിൽ പ്രകടനം
കരിന്തളം: പിണറായിക്കെതിരെയുള്ള ഇഡി കള്ളക്കേസിനെതിരെ സി പി ഐ (എം) കരിന്തളം ഈസ്റ്റ് ലോക്കൽ ക്കമ്മറ്റി കാലിച്ചാമരത്ത് പ്രകടനവും പൊതുയോഗവും നടത്തി. ഏരിയാ ക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു എം.ചന്ദ്രൻ അധ്യക്ഷനായി. കയ നി മോഹനൻ , ടി.പി. ശാന്ത ,വരയിൽ രാജൻ ,ഒ .എം. ബാലകൃഷ്ണൻ, പി.പി.രാജേഷ്,ഒ എം. സച്ചിൻ, ഇ.ഉഷ എന്നിവർ സംസാരിച്ചു.
No comments