ഭാര്യ പിണങ്ങിപ്പോയി ; ഫർണിച്ചർ പണിക്കാരൻ വീട്ടിനകത്ത് ഫാനിൽ തൂങ്ങി മരിച്ചു
കാസർകോട്: ഭാര്യ പിണങ്ങിപ്പോയതിലുള്ള മനോവിഷമത്തെ തുടർന്നാണന്ന് സംശയിക്കുന്നു ഫർണിച്ചർ പണിക്കാരൻ വീട്ടിനകത്ത് ഫാനിൽ തൂങ്ങി മരിച്ചു.
മഞ്ചേശ്വരം, തൂമിനാട്ടെ ഫർണിച്ചർ കടയിലെ തൊഴിലാളിയായ തലപ്പാടി, നാർളെപ്പടിയിലെ ദാമോദരയുടെ മകൻ രഞ്ജനാണ് (38) ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് രഞ്ജനെ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ദേർളക്കട്ടയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഉള്ളാൾ പോലീസ് കേസെടുത്തു. മാതാവ്: അരുണാക്ഷി. ഭാര്യ: ഭാഗ്യലക്ഷ്മി. മകൾ: നിത്യ. തൂമിനാട് ശ്രീ മഹാകാളി ഭജനമന്ദിരം പ്രവർത്തകനായിരുന്നു രഞ്ജൻ.

No comments