Breaking News

കരിന്തളം ചേനറ്റാടിയിലെ ടി.പി ജാനകി (78) നിര്യാതയായി


കരിന്തളം: ചേനറ്റാടിയിലെ ടി.പി ജാനകി (78) നിര്യാതയായി ഭർത്താവ്: പരേതനായ അമ്പൂഞ്ഞി. മക്കൾ: ഗീത.ടി.പി, ബിന്ദു. ടി.പി, ബിജു ടി.പി, ബിജേഷ് ടി.പി. മരുമക്കൾ: കുഞ്ഞിക്കണ്ണൻ ചോയ്യംങ്കോട്, അനീഷ് മാലക്കല്ല് , വിജിന കരിന്തളം, പരേതയായ. ശ്രീജ. കെ.വി. ചേനറ്റാടി. സംസ്കാരം 6 മണിക്ക് കൊണ്ടോടി പൊതു ശ്മശാനത്തിൽ.സഹോദരങ്ങൾ: ടി.പി. നാരായണി. കുണ്ടൂർ. യശോദ. ടി.പി കുണ്ട്യo. ബാലൻ. ടി.പി. കുണ്ടൂർ. പരേതരായ.ടി.പി. അമ്പാടി. ടി.പി. ലക്ഷ്മി

No comments