കരിന്തളം: കീഴ്മാലയിലെ കോട്ടാക്കാൽ മുരളി (52) അന്തരിച്ചു. മക്കൾ : ശ്രീഷ്മ , ആദിത്യ സഹോദരങ്ങൾ: യശോദ ഓമനങ്ങാനം കോളംകുളം , ശശി അന്തിത്തിരിയൻ കീഴ്മാല മൂരിക്കാനം ശ്രീ പുമാല ഭഗവതി ക്ഷേത്രം സ്ഥാനികൻ ,പരേതയായ കുഞ്ഞിപ്പെണ്ണ് സംസ്കാരം വ്യാഴായ്ച്ച ഉച്ചയ്ക്ക് തലയടുക്കം പൊതുശ്‌മശാനത്തിൽ
No comments