Breaking News

സ്ഥിരമായി കുരങ്ങ് ശല്യം നേരിടുന്ന മച്ചിപ്പള്ളി കാപ്പിത്തോട്ടം എന്നിവിടങ്ങളിൽ വനംവകുപ്പ് പനത്തടി സെക്ഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി


രാജപുരം : സ്ഥിരമായി കുരങ്ങ് ശല്യം നേരിടുന്ന മച്ചിപ്പള്ളി കാപ്പിത്തോട്ടം എന്നിവിടങ്ങളിൽ കാഞ്ഞങ്ങാട് റേഞ്ച് പനത്തടി സെക്ഷൻ സ്റ്റാഫുകൾ പരിശോധന നടത്തി. സ്ഥിരമായി ഈ ഭാഗങ്ങളിൽ കുരങ്ങുകൾ കൃഷി വിളകൾ നശിപ്പിക്കുകയും വീടുകളിലുള്ള വസ്ത്രങ്ങൾ വലിച്ചു കൊണ്ടുപോകുകയും സ്കൂൾ കുട്ടികളെ പേടിപ്പെടുത്തും വിധം പെരുമാറുകയും ചെയ്യുന്നുണ്ട്.

No comments