മടിക്കൈ ആലയി നാരായണിയമ്മ(95) അന്തരിച്ചു. മക്കൾ: ഭാസ്കരൻ, ജനാർദ്ധനൻ, കുഞ്ഞിക്കണ്ണൻ, ബാലാമണി, വത്സല, രമേശൻ, അനിൽ, അജേഷ്. മരുമക്കൾ: മാധവി, ശ്യാമള,ഹരിദാസന്‍(Late), കുഞ്ഞിരാമൻ(Late), അംബിക, വത്സല, നിഷ, പ്രീത. സംസ്കാരം 22/09/26 രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ
No comments