Breaking News

റിട്ട: പ്രധാനാധ്യാപകൻ ചായ്യോത്തെ കെ.വി.കുഞ്ഞമ്പു മാസ്റ്റർ (85) അന്തരിച്ചു


ചായ്യോത്ത്: റിട്ട: പ്രധാനാധ്യാപകൻ ചായ്യോത്തെ കെ.വി.കുഞ്ഞമ്പു മാസ്റ്റർ (85) അന്തരിച്ചു. കുമ്പളപ്പള്ളി ശ്രീ കോമൻ ഗുരുക്കൾ മെമ്മോറിയൽ ഏ യു പി സ്ക്കുൾ ,ചെറിയാക്കര ജിഎൽ പി സ്ക്കൂൾ ,കാലിച്ചാനടുക്കം ജിയുപിസ്കൂൾ , ചായ്യോത്ത് ജി എച്ച് എസ് എസ് , മലപ്പച്ചേരിജി എൽ പി സ്കൂൾ , തയ്യേനി ജി എൽ പി സ്കൂൾ എന്നിവിടങ്ങളിൽ ജോലി ചെയ്തു. കേരളാ സ്റ്റേയിറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പരപ്പ ബ്ലോക്ക് സെക്രട്ടറി. ജില്ലാക്കമ്മറ്റിയംഗം .എന്നി നിലകളിൽ പ്രവർത്തിച്ചു ഭാര്യ: ഏ സി.രാജകുമാരിയമ്മ മക്കൾ: അനിൽകുമാർ (ഡ്രൈവർ), സുരേഷ് ബാബു (ഇൻഡസ് ബേങ്ക് സെക്യൂരിറ്റി കാഞ്ഞങ്ങാട് ),അനീഷ് മോഹൻ (ദുബൈ ) . മരുമക്കൾ: പ്രതിഭ (കയ്യൂർ )ശ്രീജ (കരിവേടകം), സൗമ്യ (ചായ്യോത്ത്). സഹോദരങൾ: വി.കെ. നളിനിയമ്മ (തൃക്കരിപ്പൂർ) ,കെ.ഗോപാലൻ നായർ പയ്യന്നൂർ ( റിട്ട: എക്സൈസ് ഇസ്പെക്ടർ) ,അഡ്വ.കെ. കേളു നായർ (കാഞ്ഞങ്ങാട്) , വി.കെ.ബാലാമണിയമ്മ (മുഴക്കോത്ത്), കെ.കുഞ്ഞിക്കണ്ണൻ നായർ (കയൂർ )പരേതനായ കെ.വി.കുഞ്ഞിരാമൻ നായർ (കിനാനൂർ - കരിന്തളം പഞ്ചായത്ത് മുൻ പ്രസിഡണ്ട്)

No comments