ചായ്യോത്ത്: ആദ്യകാല ഓട്ടോ-ടാക്സി കാർ ഡ്രൈവർ നരിമാളത്തെ പി.വി. നാരായണൻ (72)അന്തരിച്ചു പരേതരായ അപ്പു തെക്കുമ്പാടൻ കുഞ്ഞമ്മാർ ദമ്പതികളുടെ മകനാണ്. ഭാര്യ ടി. ശാന്ത. മക്കൾ: ടി. രഞ്ജിത് . ബസ് ഡ്രൈവർ, .ടി.രശ്മി. സി പിഐ(എം) നരിമാളം ബ്രാഞ്ച് മെമ്പർ. ട്രെയിനർ കുടുംബശ്രി ജില്ലാ മിഷൻ .
മരുമക്കൾ: സവിത - കുമ്പളപ്പള്ളി പുല്ലുമല , കെ.വി.ശശീധരൻ സി പിഐ(എം) ചായ്യോത്ത് ബ്രാഞ്ച് അംഗം കരിന്തളം സർവ്വീസ് സഹകരണ ബേങ്ക് ഇന്റേണൽ ഓഡിറ്റർ. സഹോദരങ്ങൾ: പി.വി. രവീന്ദ്രൻ കരിന്തളം,
ചായ്യോത്ത് ആദ്യകാല ഓട്ടോ-ടാക്സി കാർ ഡ്രൈവർ നരിമാളത്തെ പി.വി. നാരായണൻ (72)അന്തരിച്ചു
Reviewed by News Room
on
3:44 AM
Rating: 5
No comments