പരപ്പ ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം അവലോകന യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. യോഗത്തിൽ കേന്ദ്ര പ്രഭാരി മുഹമ്മദ് വൈ സഫിറുള്ള ഐ എ എസ് അധ്യക്ഷത വഹിച്ചു.ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ ജില്ല പ്ലാനിംഗ് ഓഫീസർ അനിൽകുമാർ പരപ്പബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു എന്നിവർ സമീപം
No comments