ബളാൽ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വാഴ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷോബി ജോസഫ് നിർവഹിച്ചു
ബളാൽ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വാഴ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷോബി ജോസഫ് നിർവഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ജോസ് മാത്യു, മിനി ആന്റണി, ധന്യ, ഷാജൻ പി.ജെ., എ.ഡി.സി അംഗം സിബിച്ചൻ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ നിഖിൽ നാരായണൻ വാഴ കൃഷിയെക്കുറിച്ചുള്ള ക്ലാസ് കൈകാര്യം ചെയ്തു. കൃഷി അസിസ്റ്റന്റ് ശ്രീജ വി. നന്ദി പ്രകാശിപ്പിച്ചു.
No comments