Breaking News

പരപ്പ ക്ലായിക്കോട് കൊട്ടാരത്തിന് അടുത്ത് താമസിക്കുന്ന അത്തിക്കൽ കൃഷ്ണൻ മണിയാണി (88) നിര്യാതനായി


പരപ്പ : ക്ലായിക്കോട് കൊട്ടാരത്തിന് അടുത്ത് താമസിക്കുന്ന അത്തിക്കൽ കൃഷ്ണൻ മണിയാണി (88) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ദീർഘകാലം ഒടയൻ ചാൽ ഓലക്കരയിലെ പരേതനായ മുൻ എംഎൽഎ കുഞ്ഞിരാമൻ നമ്പ്യാരുടെ കാര്യസ്ഥൻ ആയിരുന്നു.

ഭാര്യ പരേതയായ ആലക്കോടൻ വീട്ടിൽ ലക്ഷ്മി അമ്മ

മക്കൾ :

ലീല (കാമലം )

വത്സല (ആലക്കോട് )

വിലാസിനി (കോടോത്ത് )

A R മുരളി ( ലോട്ടറി വ്യാപാരി പരപ്പ)

പരേതനായ രവീന്ദ്രൻ.

മരുമക്കൾ :

നാരായണൻ ( കോടോത്ത് )

ശ്രീജ ( കരിന്തളം)

പരേതരായ ഗംഗാധരൻ, ഭാസ്കരൻ

സഹോദരങ്ങൾ

നാരായണൻ ( ഉദയപുരം)

തമ്പായി ( ചെന്തളം )

നിർമ്മല.( ചുള്ളിക്കര)

പരേതരായ

കുഞ്ഞമ്പു

കാർത്തിയായനി

കല്യാണി. സംസ്കാരം നാളെ രാവിലെ 10 -30 ന്. വീട്ടുവളപ്പിൽ.

3/10/2026.

No comments