Breaking News

കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ ചോയ്യംകോട് രാജീവ്ഭവനിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു


ചോയ്യംകോട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചോയ്യംകോട് രാജീവ്ഭവനിൽ ഗാന്ധി ജയന്തി ദിനാഘോഷം സഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ്സ് ൻ്റെ അദ്ധ്യക്ഷതയിൽ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നല്കി നേതാക്കളായ അജയൻ വേളൂർ, ശ്രീജിത്ത് ചോച്ചങ്കോട് ശൈലജ മുരളീധരൻ, ടി.വി രാജൻ,വിഷ്‌ണു പ്രസാദ് രാകേഷ് കൂവാറ്റി സുകുമാരൻ കീഴ് മാല, ജോസ് മാത്യു ചാമക്കുഴി, ശശിധരൻ ചാമക്കുഴി , അമ്പാടി കക്കോൽ തുടങ്ങിയവർ പങ്കെടുത്തു

No comments