Breaking News

മാലോത്ത് കസബ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യൽ മെഷീൻ വിതരണം ചെയ്തു


ഗാന്ധി ജയന്തി ദിനത്തിൽ മാലോത്ത് കസബ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാനസ ഗ്രാമത്തിൽ തയ്യൽ മെഷീൻ വിതരണം ചെയ്തു. പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ചാക്കോ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ പ്രമോദ് അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ദിനേശൻ ആശംസകൾ അറിയിച്ചു. ചടങ്ങിൽ അദ്ധ്യാപകനായ ജിതേഷ് തോമസ് സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബാലാമണി നന്ദി പറഞ്ഞു

No comments