കൊന്നക്കാട് വെച്ച് നടക്കുന്ന ബഹുജന കുടുംബ സദസ്സിന്റെ വിജയകരമായ നടത്തിപ്പിനുള്ള സംഘടകസമിതി രൂപീകരിച്ചു
മാലോം : വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായി ഒക്ടോ: 11 കൊന്നക്കാട് വെച്ച് നടക്കുന്ന മാലോം ലോക്കൽ ബഹുജന കുടുംബ സദസ്സിന്റെ വിജയകരമായ നടത്തിപ്പിനുള്ള സംഘടകസമിതി രൂപീകരിച്ചു. സംഘാടക സമിതി യോഗം എരിയ കമ്മിറ്റി അംഗം ടി.പി തമ്പാൻ ഉദ്ഘാടനം ചെയ്തു ദിനേശൻ .കെ, കൃഷ്ണൻ സി, മനോജ് കെ , ജോജോ എന്നിവർ സംസാരിച്ചു. സനോജ് മാതു അദ്യക്ഷത വഹിച്ചു. സുകുമാരൻ ഒ.ആർ സ്വാഗതവും, കുഞ്ഞബു എം നന്ദിയും രേഖപെടുത്തി.
ബഹുജന കുടുംമ്പസദസ്സ് ഉദ്:സ: ജെയ്ക് സി തോമസ് .( പാർട്ടി സംസ്ഥാന കമിറ്റി അംഗം)
ഭാരവാഹികൾ:
ദിനേശൻ കെ - കൺവീനർ
ടി.പി തമ്പാൻ - ചെയർമാൻ.
സനോജ് മാത്യു - വർക്കിംഗ് ചെയർമാൻ.
വിവിധ സബ് കമ്മിറ്റികളും രൂപികരിച്ചു.
No comments