വെള്ളരിക്കുണ്ട് : അട്ടക്കാട് കൂളിപാറ ഉന്നതിയിലെ മാണിക്കം 75 അന്തരിച്ചു. ഭർത്താവ് പരേതനായ കേശവൻ. മക്കൾ : മോഹനൻ , മീനാക്ഷി, മാലിനി, പരേതരായ ബാബു, സുരേഷ് മരുമക്കൾ : ഭവാനി രാധിക, പരേതരായ രാഘവൻ , രാമൻ
വെള്ളരിക്കുണ്ട് അട്ടക്കാട് കൂളിപാറ ഉന്നതിയിലെ മാണിക്കം 75 അന്തരിച്ചു
Reviewed by News Room
on
12:25 AM
Rating: 5
No comments