സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതിയെ വീട്ടിനകത്ത് ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട് : സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതിയെ വീട്ടിനകത്ത് ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ 8.30 മണിയോടെ തൂങ്ങിയ നിലയിൽ കണ്ട് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ മരിച്ചു.
മാവുങ്കാൽ പുതിയ കണ്ടം ലക്ഷം വീട് കോളനിയിലെ സുധീഷിൻറെ ഭാര്യ സുധിന 31 യാണ് മരിച്ചത്. ഇന്നലെ രാവിലെ 7 മണിക്ക് ശേഷമാണ് സംഭവം.
ജനൽ കമ്പിയിൽ തുണിയിൽ കെട്ടി തൂങ്ങിയ നിലയിലാണ് കണ്ടത്. മംഗലാപുരം ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് മരണം. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപയിലെ നഴ്സായിരുന്നു.

No comments