Breaking News

വെള്ളരിക്കുണ്ട് സ്വദേശിയായ രാജൻ നിര്യാതനായി. വെള്ളരിക്കുണ്ട് ടൗണിലെ മുൻ ടിംബർ ലോഡിങ് തൊഴിലാളിയായിരുന്നു


വെള്ളരിക്കുണ്ട്  സ്വദേശിയായ രാജൻ നിര്യാതനായി. വെള്ളരിക്കുണ്ട് ടൗണിലെ മുൻ ടിംബർ ലോഡിങ് തൊഴിലാളിയായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു 

ഭാര്യ : ഓമന , മക്കൾ : രമ്യ, രഞ്ജിത്ത്, മരുമകൻ : ജോബി

സംസ്കാരം ഉച്ചക്ക് 12 മണിക്ക് വെള്ളരിക്കുണ്ടിലെ വീട്ടുവളപ്പിൽ

No comments