Breaking News

അടയ്ക്ക വിലയിൽ വർധന; മലയോരത്തെ കർഷകർ കമുക് കൃഷിയിൽ സജീവമാകുന്നു



അടയ്ക്ക വില ഉയരുന്നത‌ോടെ അടയ്ക്ക വില ഉയരുന്നത‌ോടെ കമുക് കൃഷിയിൽ കർഷകർക്ക് ചായ്‌വ് കൂടുന്നു. റബർ ഉൾപ്പെടെയുള്ളവ ഒഴിവാക്കിയാണ് പലരും കമുകിലേക്കു മാറുന്നത്. ‌‌ആവശ്യം കൂടിയതോടെ കമുകിൻ തൈകൾ കിട്ടാത്ത സ്ഥിതിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള വില സ്ഥിരതയും കോവിഡിനു ശേഷമുണ്ടായ അപ്രതീക്ഷിത കുതിപ്പുമാണ് കർഷകർ കമുക് കൃഷിയിലേക്ക് കേന്ദ്രീകരിക്കാനുള്ള പ്രധാന കാരണം. റബർ, കുരുമുളക് തുടങ്ങിയവയുടെ വിലയിടിവും കമുകിനെ വ്യത്യസ്തമാക്കുന്നു. കമുക് കൃഷിയിൽ കർഷകർക്ക് ചായ്‌വ് കൂടുന്നു. റബർ ഉൾപ്പെടെയുള്ളവ ഒഴിവാക്കിയാണ് പലരും കമുകിലേക്കു മാറുന്നത്. ‌‌ആവശ്യം കൂടിയതോടെ കമുകിൻ തൈകൾ കിട്ടാത്ത സ്ഥിതിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള വില സ്ഥിരതയും കോവിഡിനു ശേഷമുണ്ടായ അപ്രതീക്ഷിത കുതിപ്പുമാണ് കർഷകർ കമുക് കൃഷിയിലേക്ക് കേന്ദ്രീകരിക്കാനുള്ള പ്രധാന കാരണം. റബർ, കുരുമുളക് തുടങ്ങിയവയുടെ വിലയിടിവും കമുകിനെ വ്യത്യസ്തമാക്കുന്നു.

No comments