Breaking News

കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ ലോഗോ നടൻ ഷറഫുദ്ദീൻ പ്രകാശനം ചെയ്തു


 കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ ലോഗോ നടൻ ഷറഫുദ്ദീൻ പ്രകാശനം ചെയ്തു.
കിനാനൂർ കരിന്തളത്തെ ആർമി, നേവി, എയർ ഫോഴ്സ്,എക്സ് സർവ്വീസ്മെൻ, പാരാമിലിട്ടറി സേനാംഗങ്ങളുടെ കൂട്ടായ്മയ്ക്ക് വേണ്ടി മത്സരാധിഷ്ഠിതമായി ക്ഷണിച്ച ലോഗോകളിൽ മികച്ച ലോഗോ ആയി കോളംകുളം സ്വദേശി ഹരി ക്ലാസിക് തയ്യാറാക്കിയ ലോഗോയാണ് തെരഞ്ഞടുത്തത്. ചലച്ചിത്രതാരം ഷറഫുദ്ധീൻ ഓൺലൈനായിട്ടാണ് പ്രകാശനകർമം നിർവഹിച്ചത്.

No comments