Breaking News

ഹാഥ്റസിൽ ക്രൂരമായ പീഢനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുക


ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുള്ളിക്കരയിൽ പ്രതിഷേധ സത്യാഗ്രഹ സമരം നടന്നു രാവിലെ 10 മണിക്ക് ആരംഭിച്ച പ്രതിഷേധ സത്യഗ്രഹ സമരം 12 മണിക്ക് അവസാനിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് ബാബു കദളിമറ്റം അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഹരീഷ് പി.നായർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എം.കെ.മാധവൻ നായർ, സജി പ്ലാച്ചേരിപ്പുറത്ത്, ഷിൻ്റോ പലത്തനാടി എന്നിവർ സംബന്ധിച്ചു.

No comments