Breaking News

പെരിയങ്ങാനത്ത് ഹോമിയോ പ്രതിരോധ ഗുളിക വിതരണം ചെയ്തു


പെരിയങ്ങാനം പ്രിയദർശിനി കൂട്ടായ്മ കിണാവൂർ ഗവ: ഹോമിയോ ഡിസ്പൻസറിയുടെ സഹകരണത്തോടെ പെരിയങ്ങാനം പ്രദേശത്ത് നൽകിയ ഇമ്മ്യൂണൽ ബുസ്റ്റർ പ്രതിരോധ ഗുളിക വിതരണ ഉദ്ഘാടനം വാർഡ് പ്രസിഡണ്ട് കെ.കുഞ്ഞമ്പു നായർ ഉദ്ഘാടനം ചെയ്തു കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി കെ.വിജയൻ അദ്യക്ഷനായി.കൂട്ടായ്മ കോഡിനേറ്റർ സി.വി.വിജയൻ സ്വാഗതം പറഞ്ഞു. പ്രമോദ് പെരിയങ്ങാനം വി.കെ അശോകൻ എന്നിവർ പ്രസംഗിച്ചു കെ.ദാമോദരൻ നന്ദി പറഞ്ഞു

No comments