Breaking News

മണ്ണിൽ പൊൻകതിർ വിളയിച്ച ബളാലിലെ കർഷകർക്ക് അംബികാനഗർ സേവാസമിതിയുടെ ആദരം


ബളാൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ പാടശേഖരത്ത് പ്രതിസന്ധികൾ തരണം ചെയ്ത് നെൽകൃഷി ചെയ്ത പി ബാലകൃഷ്ണൻ നായർ(ഗുരുസ്വാമി അത്തിക്കടവ് ഭജന മന്ദിരം), കുഞ്ഞിരാമൻ മുല്ലച്ചേരി, സേതുരാജ് മാവില, ബി.ശശിധരൻ, അടുക്കാടുക്കം നാരായണൻ നായർ എന്നിവരെയും കൃഷി ചെയ്യാൻ ആവശ്യമായ എല്ലാ സാഹായ സഹകരണങ്ങളും കൃത്യ സമയത്തു നൽകിയ ബളാൽ കൃഷിഓഫീസർ അനിൽ സെബാസ്റ്റ്യനേയുമാണ്  ക്ഷേത്രം പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ ബളാൽ അംബികാനഗർ സേവാസമിതി ആദരിച്ചത്.

No comments