വസുധ- പച്ചത്തുരുത്ത് പരിപാടിയുടെ കോടോം ബേളൂർ പഞ്ചായത്ത് തല ഉദ്ഘാടനം നായിക്കയം ഗവ: യു.പി.സ്ക്കൂളിൽ നടന്നു.
കേരളാ സർക്കാർ ഹരിതകേരള മിഷൻ കാസർഗോഡ് ജില്ലാ പഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന് വസുധ- പച്ചത്തുരുത്ത് പരിപാടിയുടെ കോടോം ബേളൂർ പഞ്ചായത്ത് തല ഉദ്ഘാടനം നായിക്കയം ഗവ: യു.പി.സ്ക്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി. കുഞ്ഞിക്കണ്ണൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം പി .ഇന്ദിര അധ്യക്ഷയായ ചടങ്ങിൽ ശ്രീ, രാമചന്ദ്രൻ മാസ്റ്റർ, എഡിഎസ് സെക്രട്ടറി ശ്യാമള, റനീഷ് കണ്ണാടിപ്പാറ തുടങ്ങിയവർ സംസാരിച്ചു.
No comments