എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തളളി
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തളളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ശിവശങ്കര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ നിഷേധിച്ച് ഇഡി എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ശിവശങ്കറിന്റെ നീക്കങ്ങള്‍ ദുരദ്ദേശപരമാണെന്നാണ് ഇഡി വാദിച്ചത്. ഇഡിക്കെതിരെ ഇന്നലെ ശിവശങ്കര്‍ ഉയര്‍ത്തിയ വാദങ്ങളും കോടതി തള്ളി
No comments