സൈനികൻ വിപിൻ വർക്കിക്ക് ജന്മനാടിന്റെ യാത്രാമൊഴി
കൊന്നക്കാട് പറമ്പയിലെ സൈനികൻ വിപിൻ വർക്കിക്ക് ജന്മനാടിൻ്റെ യാത്രമൊഴി. കോട്ടക്കലിൽ വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിലാണ് വിപിൻ മരണപ്പെടുന്നത്. മാതാപിതാക്കൾ - വർക്കി, ആൻസി.ദിവ്യ ഏക സഹോദരിയാണ്. അന്ത്യോപചാര ചടങ്ങിൽ സോൾജ്യഴ്സ് ഓഫ് കെ എൽ 14 കാസർഗോഡ് ജില്ലാ സൈനിക കൂട്ടായ്മ, കിനാനൂർ കരിന്തളം പഞ്ചായത്ത് സൈനിക കൂട്ടായ്മ , സോൾജിഴ്സ് ഈസ്റ്റ് വെനീസ് ആലപ്പുഴ സൈനിക കൂട്ടായ്മ അനുശോചിച്ചു. മാലോം സെൻറ് ജോർജ് പള്ളി സെമിത്തേരിയിലാണ് വിപിന്റെ അന്ത്യവിശ്രമം.
No comments