Breaking News

സംസ്ഥാനതല വടംവലി പരിശീലകനായി തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീധരൻ വീട്ടിയോടിക്ക് ഗ്രീൻവാലി എസ്.ടി പുരുഷ സ്വയംസഹായ സംഘം അനുമോദനം നൽകി


സംസ്ഥാനതല വടംവലി പരിശീലകനായി  തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീധരൻ വീട്ടിയോടിക്ക്  ഗ്രീൻവാലി എസ്.ടി പുരുഷ സ്വയംസഹായ സംഘം  അനുമോദനം നൽകി സംഘം സെക്രട്ടറി അജേഷ് വീട്ടിയോടി സ്വാഗതം പറഞ്ഞു. സംഘം പ്രസിഡന്റ്‌ സുനിൽ വീട്ടിയോടിയുടെ അധ്യക്ഷതയിൽ എണ്ണപ്പാറ ഏഥൻസ് ഗോസ്‌പെൽ ചർച്ച് പാസ്റ്റർ നാരായണൻ ഉൽഘാടനം ചെയ്തു. പഞ്ചായത്തംഗം രതീഷ് കാട്ടുമാടം, രാധ വിജയൻ എന്നിവർ ആശംസകൾ അറിയിച്ചു

No comments