Breaking News

വെസ്റ്റ് എളേരി വനിത സർവ്വീസ് സഹകരണ സംഘത്തിലെ 2021-26 വർഷത്തെ 11 അംഗ ഭരണ സമിതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.


നർക്കിലക്കാട്: വെസ്റ്റ് എളേരി വനിത സർവ്വീസ് സഹകരണ സംഘത്തിലെ 2021-26 വർഷത്തെ 11 അംഗ ഭരണ സമിതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

 പ്രസിഡന്റ് : ജയശ്രീ കൃഷ്ണൻ

വൈസ് പ്രസിഡന്റ് : മിനാക്ഷി ഹരിദാസ്

മറ്റ് അംഗങ്ങൾ :

1. എൽസമ്മ തോമസ്

2. സാവിത്രി കെ.കെ

3. സൗദാമിനി വിജയൻ

4. ഭാർഗ്ഗവി സി.കെ

5. നളിനി.കെ

6. എൽസമ്മ ജോസഫ്

7. രഞ്ജിനി പ്രകാശ് 

8. ലക്ഷ്മിക്കുട്ടി.പി

9.ശാന്ത എ.വി

No comments