Breaking News

ജില്ലാകളക്ടർ ഡോ.ഡി സജിത്ത് ബാബുവിന് ഇലെറ്റ്‌സ് വാട്ടർഇന്നവേഷൻ ദേശീയ പുരസ്കാരം

കാസർകോട്: കേന്ദ്ര ജലശക്തി മന്ത്രാലയം, ഇസ്രയേൽ എംബസി എന്നിവ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി നൽകുന്ന ഇലെറ്റ്‌സ് വാട്ടർ ഇന്നവേഷൻ ദേശീയ പുരസ്കാരം ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്. വ്യാഴാഴ്ച ഓൺലൈനായി നടന്ന ഇലെറ്റ്‌സ് ദേശീയ വാട്ടർ ആൻഡ് സാനിറ്റൈസേഷൻ ഉച്ചകോടിയിൽ പുരസ്കാരം സമ്മാനിച്ചു. കാസർകോട് ജില്ലയിൽ നടത്തിയ മഴക്കൊയ്ത്ത്, തടയണകൾ ഉൾപ്പെടെ വൈവിധ്യമാർന്ന ജലസംരക്ഷണപ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.

No comments