എല്‍ഡിഎഫ് പരപ്പ ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു
പരപ്പ: കാഞ്ഞങ്ങാട് അസംബ്‌ളി മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാർത്ഥിയുടെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
കെ. ഭാസ്‌കരന്‍ അടിയോടിയുടെ അധ്യക്ഷതയില്‍ മുന്‍ മന്ത്രിയും, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പി.വി.ചന്ദ്രന്‍ ,രാഘവന്‍കൂലേരി, വി.ബാലകൃഷ്ണന്‍ ,ടി.പി തങ്കച്ചന്‍, കെ.ടി.ദാമോദരന്‍, സി.എച്ച്.അബ്ദുള്‍ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
എ.ആര്‍.രാജു സ്വാഗതവും, വിനോദ് പന്നിത്തടം നന്ദിയും പറഞ്ഞു.
Attachments area

No comments