Breaking News

ലോഡ്ജിൽ നിന്ന് പത്തര കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ നിന്ന് പത്തര കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ മുഹമ്മദ് നബീല്‍ (20), അശ്വന്ത് (21) എന്നിവരെയാണ് പൊലീസിന്റെ ആന്റിനാര്‍ക്കോട്ടിക് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

നഗരത്തില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

No comments