വോട്ട് മാഹാത്മ്യവുമായി പരപ്പയിൽ വിളംബര ഘോഷയാത്ര നടന്നു
പരപ്പ: തിരഞ്ഞെടുപ്പ് വിളംബരം മുഴക്കി വോട്ട് മാഹാത്മ്യം വിളിച്ചോതുന്ന വോട്ട് വിളംബര ഘോഷയാത്ര കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ Sveep 2021 ൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ചത്, വോട്ട് ചെയ്യൂ വോട്ടു ചെയ്യിക്കൂ എൻ്റെ വോട്ട് എൻ്റെ അവകാശം, എൻ്റെ വോട്ട് എൻ്റെ അവകാശം, ഭയമില്ലാതെ വോട്ടു ചെയ്യാം തുടങ്ങിയ സന്ദേശങ്ങളുമായിട്ടാണ് അങ്കണവാടി പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ , വനിതാ ശിശു വികസന വകുപ്പു ജീവനക്കാർ കൗമാര കുട്ടികൾ തുടങ്ങിയവർ വർണ്ണശബളമായ വിളംബര ഘോഷയാത്ര. സീപ്പ് ജില്ലാ നോഡൽ ഓഫിസറും ജില്ലാ വനിതാ ശിശു വികസന ഓഫീസർ കവിതാറാണി
രജ്ഞിത്ത് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ശിശു വികസന പദ്ധതിക ഓഫീസർ എം.കെ.ധനലക്ഷമി നിഷ നമ്പപൊയിൽ ,മോഹൻദാസ് വയലാംകുഴി, സുന എസ് ചന്ദ്രൻ ,വിപിൻ, രജ്ഞിഷ , പ്രീതി, ദീലീഷ് എ വിനോദ് കുമാർ, സുബൈർ, നിഖിൽ, വിദ്യ. ആൻസ്. ത്രിവേണി ടി. എന്നിവർ നേതൃത്വം നൽകി.
No comments