Breaking News

കേരളാ ഗവൺമെൻ്റ് നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് കലാസദസ്സ് സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ബാങ്ക് ഹാളിൽ വെച്ച് നടന്ന കെജിഎൻഎ കാസർഗോഡ് കലാ സദസ്സ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് പി.കെ നിഷാന്ത് ഉൽഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.പി അമ്പിളി ആധ്യക്ഷത വഹിച്ചു. . ചടങ്ങിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിന്ദുമോൾ കെ വി സംസാരിച്ചു. ജില്ലാ സെക്രട്ടറി പി വി അനീഷ് സ്വാഗതവും പി വി പവിത്രൻ നന്ദിയും പറഞ്ഞു.

No comments