Breaking News

മെഡിക്കൽ ക്യാമ്പുമായി ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്

 


ചിറ്റാരിക്കാൽ : പഞ്ചായത്ത് ഹെൽത്ത് സെന്ററും,മൊബൈൽ മെഡിക്കൽ സർവ്വൈലൻസ് യൂണിറ്റുമായി സഹകരിച്ച് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെഡിക്കൽ ക്യാമ്പ് കമ്പല്ലൂരിൽ സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി കമ്പല്ലൂർ ഉദ്ഘാടനം ചെയ്തു, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീനിവാസൻ ,സാജു  ,ഷൈജു പി.വി , ഷിനു എം പി എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പിൽ 70 പേർ പങ്കെടുത്തു.

No comments