Breaking News

ശതാധി ദളങ്ങൾ: താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി, വെള്ളരിക്കുണ്ട് സഹൃദയ വായനശാലയുടെ സഹകരണത്തോടെ ബാല-വനിത-വയോജന നിയമങ്ങളെകുറിച്ച് വെബിനാർ സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: താലൂക്ക് ലീഗൽ സർവീസ കമ്മിറ്റി ഹോസ്ദുർഗ്ഗും സഹൃദയവായനശാല വെള്ളരിക്കുണ്ടും. ബാല-വനിത-വയോജന നിയമങ്ങളെകുറിച്ച് വെബിനാർ സംഘടിപ്പിച്ചു. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഹോസ്ദുർഗ്ഗ് ഡോണാൾഡ് സെക്യുറ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.കെ തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക നീതി ഓഫീസർ ഷീബ മുംതാസ് മുഖ്യാതിഥിയായി അഡ്വ.ഈപ്പൻ ക്ലാസെടുത്തു വാർഡ് മെമ്പർ എം.ബി രാഘവൻ, സുരേഷ് ബി.കെ, രമണി രവി എന്നിവർ സംസാരിച്ചു കെ.മഹേശ്വരി സ്വാഗതം പറഞ്ഞു. വിനോദ് പന്നിത്തടം നന്ദി പറഞ്ഞു

No comments