ചോയങ്കോട്: കിനാനൂർകരിന്തളം പഞ്ചായത്തിലെ കൂവാറ്റിയിൽ നടന്ന ബൂത്ത് സമ്മേളനം ഒബിസി മോർച്ച ജില്ലാ സെക്രട്ടി എസ്.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് ദിനേശൻ മണിയറ അധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വിസി പത്മനാഭൻ , യുവമോർച്ച പ്രസിഡൻറ് കിരൺ രാജ് തുടങ്ങിയവർ സംബന്ധിച്ചു.
No comments