ചീമേനി ഓലാട്ടെ കിടപ്പ് രോഗിക്ക് സാന്ത്വനമായി ബി.ജെപി യുവമോർച്ച ജില്ലാ ജന.സെക്രട്ടറി സാഗർ ചാത്തമത്ത് കുടുംബത്തിന് കട്ടിൽ കൈമാറി
ചീമേനി: ഓലാട്ട് കോളനിയിലെ കിടപ്പ് രോഗിയായ ശാരദയ്ക്ക് നാളിതുവരെയായി പാലിയേറ്റീവ് കെയറിൽ നിന്നോ, പഞ്ചായത്തിൽ നിന്നോ കട്ടിലോ വാക്സിനോ ലഭ്യമാകാതെ വിഷമിച്ച കുടുംബത്തിന് ബി.ജെപി കയ്യൂർ ചീമേനി പഞ്ചായത്ത് കമ്മറ്റിയുടെ ഇടപെടൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മവാർഷികാചരണത്തിന്റെ ഭാഗമായി
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സാഗർ ചാത്തമത്ത് ഈ കുടുംബത്തിന് കട്ടിൽ കൈമാറി. ചടങ്ങിൽ കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡണ്ട് പി. രാജീവൻ സംബന്ധിച്ചു.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സാഗർ ചാത്തമത്ത് ഈ കുടുംബത്തിന് കട്ടിൽ കൈമാറി. ചടങ്ങിൽ കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡണ്ട് പി. രാജീവൻ സംബന്ധിച്ചു.
No comments