Breaking News

കേരളാ കോൺഗ്രസ് ജന്മദിനത്തോടനുബന്ധിച്ച് ബളാൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് പതാക ഉയർത്തി


വെള്ളരിക്കുണ്ട് : പാർട്ടി ജന്മദിനത്തോടനുബന്ധിച്ച് ബളാൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിലെ പാർട്ടി ഓഫീസിനു മുമ്പിൽ പതാക ഉയർത്തി. തോമസ് പലമറ്റത്തിൽ പതാക ഉയർത്തി.കേരളാ യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ലിജിൻ ഇരുപ്പക്കാട്ട്,കേരള കർഷക യൂണിയൻ (എം)ജില്ലാ പ്രസിഡണ്ട് ജോസ് കാക്കകുടുംങ്ങൽ, കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡണ്ട് ജോയ് മൈക്കിൾ, കേരള കോൺഗ്രസ് (എം)കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡൻറ് മാത്യു കാഞ്ഞിരത്തിങ്കൽ, കെ ടി യു സി (എം)ജില്ലാ പ്രസിഡണ്ട് ടോമിയുടെ ഈഴറേറ്റ്‌,ജില്ലാ സെക്രട്ടറി ബിജു തുളൂശരിയിൽ, കേരള സാംസ്കാരിക വേദി (എം)ജില്ലാ പ്രസിഡൻറ് ബേബി പുതുമന, ലൂയിസ് തോമസ് പാലമറ്റത്തിൽ,ജോജി തോമസ്,ബിജു പാലാട്ടി,മനോജ് മാടവന, ജോസ് പെരുമ്പനാനി, തോമസ് ഈപ്പൻ മഠത്തിക്കാട്ടുകുന്നേൽ , തങ്കച്ചൻ വടക്കേമുറി എന്നിവർ സംബന്ധിച്ചു.

No comments