Breaking News

ആസാദി കാ അമൃത മഹോത്സവം: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സ്വാതന്ത്ര്യസമര സ്മൃതി യാത്ര കയ്യൂരിൽ സമാപിച്ചു

കയ്യൂർ: ആസാദി അമൃത മഹോത്സവത്തിന് ഭാഗമായ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് കാസർഗോഡ് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യസമര സ്മൃതി പഠന യാത്ര സമാപിച്ചു ജില്ലാതലത്തിൽ വിവിധ മത്സരങ്ങളിൽ വിജയിച്ച 36 വിദ്യാർത്ഥികൾ രണ്ടു ദിവസങ്ങളിൽ ജില്ലയിലെ വിവിധ സ്വാതന്ത്ര്യസമര കേന്ദ്രങ്ങളിൽ നടത്തിയ പഠന യാത്ര കയ്യൂരിൽ ആണ് സമാപിച്ചത് കയ്യൂരിൽ രക്തസാക്ഷി മഠത്തിൽഅപ്പു വിൻറെ വീടിന് സമീപം നടന്ന ചടങ്ങിൽ എം രാജഗോപാലൻ എം എൽ എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി വത്സലൻ കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്ത വിദ്യാഭ്യാസ ഉപഡയറക്ടർ കെ വി പുഷ്പ, ഡയറ്റ് പ്രൻസിപ്പൽ ഡോ എം ബാലൻ ,സർവ്വശിക്ഷാ കേരള ഡി.പി.സി രവീന്ദ്രൻ കൈറ്റ് ജില്ലാ കോഡിനേറ്റർ പി സി രാജേഷ്ക ജില്ലാ ഇൻഫർമേഷൻ ഓഫീസർ  എം മധുസൂദനൻ  കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഓഫീസർ ഭാസ്കരൻ ചെറുവത്തൂർ എ ഇഓ  കെജി സനൽ ഷാ കയ്യൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽശ്യാമള തുടങ്ങിയവർ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു വിദ്യാർത്ഥി പ്രതിനിധി ദിൽഷ സിജി നന്ദി പറഞ്ഞു കയ്യൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും കയ്യൂർ എഎൽപി സ്കൂൾ വിദ്യാർത്ഥികളും ഉ സ്വാതന്ത്ര്യ സംഗീതം ആലപിച്ചു വിദ്യാർത്ഥികൾ  സ്വാതന്ത്ര്യ സമരത്തിൽ കർഷക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി രക്തസാക്ഷികളായ കയ്യൂർ സമര സേനാനികളുടെ സ്മൃതികുടീരംവും സന്ദർശിച്ചു


വിദ്യാഭ്യാസ ഉപഡയറക്ടർ കെ വി പുഷ്പ, ഡയറ്റ് പ്രൻസിപ്പൽ ഡോ എം ബാലൻ ,സർവ്വശിക്ഷാ കേരള ഡി.പി.സി രവീന്ദ്രൻ, കൈറ്റ് ജില്ലാ കോഡിനേറ്റർ പി സി രാജേഷ്എന്നിവർ നേതൃ ത്വം നൽകി.


രാവിലെ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനം മടിക്കൈ ഐ എസ് നായർ സ്മാരകം ഏച്ചിക്കാനം തറവാട് നീലേശ്വരം രാജാസ് ഹൈസ്കൂൾ സ്കൂൾ സ്കൂൾ മഹാകവി കുട്ടമത്ത് ഭവനം mmm ടി എസ് തിരുമുമ്പ് സ്മാരക  എന്നിവിടങ്ങളിൽ വിദ്യാർഥികൾ സന്ദർശിച്ചു

അത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ സ്വീകരണം ഉദ്ഘാടനം ചെയ്തു ചരിത്രകാരൻ പ്രൊഫസർ വി കുട്ടൻ പ്രഭാഷണം നടത്തി മടിക്കൈപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത അധ്യക്ഷതവഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ സംസാരിച്ചു  നീലേശ്വരത്ത്

മുൻ നഗരസഭാ ചെയർമാനും കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളർ മായ ആയിരുന്നു പ്രൊഫസർ കെ പി ജയരാജൻ മുഖ്യപ്രഭാഷണം നടത്തി എത്തി സ്വാതന്ത്ര്യസമരത്തിന്പ്രാദേശിക സമരങ്ങളുടെ പ്രഭവ കേന്ദ്രമായിരുന്നു നീലേശ്വരം എന്ന് അദ്ദേഹം പറഞ്ഞുനീലേശ്വരം നഗരസഭാ ചെയർപേഴ്സൺ എസ് ടി വി ശാന്ത ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ കാര്യ സ്ഥിരംസമിതി അധ്യക്ഷ ദാക്ഷായണി അധ്യക്ഷതവഹിച്ചു വൈസ് ചെയർമാൻ മുഹമ്മദ് റാഫി കൗൺസിലർമാർ സംസാരിച്ചു


കുട്ടമത്ത് സ്മാരകത്തിൽ ഡോക്ടർ പി വി കൃഷ്ണ കുമാർ മുഖ്യപ്രഭാഷണം നടത്തി വിനോദ് കുട്ടമത്ത് സംസാരിച്ചു

പിലിക്കോട്  ടി എസ് തിരുമുമ്പ് സ്മാരക ത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന സംസാരിച്ചു

No comments