Breaking News

കാഞ്ഞങ്ങാട് യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


കാഞ്ഞങ്ങാട്: യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.തീവണ്ടി തട്ടി മരിച്ചത് കോട്ടച്ചേരി ബസ് സ്റ്റാൻ്റിനു സമീപത്ത് വസ്ത്ര സ്ഥാപനം നടത്തുന്ന രാജസ്ഥാൻ സ്വദേശി സിക്കാറാമിൻ്റെ ഭാര്യ കവിത (21) യാണ് മരിച്ചത്.

 നോർത്ത് കോട്ടച്ചേരി ഇഖ്ബാൽ റെയിൽവെ ഗേറ്റിന് തെക്കുഭാഗത്തായാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

No comments