അട്ടേങ്ങാനം ഇ.എം.എസ്. ആർട്സ്&സ്പോർട്സ് ക്ലബിന് മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സംഭാവന ചെയ്ത ജേഴ്സി പ്രകാശനം ചെയ്തു
ഒടയംചാൽ: അട്ടേങ്ങാനം ഇ.എം.എസ്. ആർട്സ് & സ്പോർട്സ് ക്ലബിന് മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ- ഓപ്പറേറ്റീവ് സൊസൈറ്റി സംഭാവന ചെയ്യുന്ന ജേഴ്സിയുടെ പ്രകാശനകർമ്മം നടന്നു. സൊസൈറ്റി ഒടയംചാൽ ശാഖാ മാനേജർ ടി.മനോജ്, സന്തോഷ് ഒടയംചാൽ എന്നിവർ സംബന്ധിച്ചു. ക്ലബ് സെക്രട്ടറി റിനോബ് പ്രസിഡൻ്റ് അജയൻ സി.പി.ഐ.എം. ബേളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച്. നാഗേഷ്. കരുണാകരൻ വെള്ളച്ചാൽ തുടങ്ങിയവർ നേതൃത്വം നൽകി.
No comments