Breaking News

സി.പി.ഐ.എം ബേളൂർ ലോക്കൽ കമ്മിറ്റി ഒടയഞ്ചാൽ ചെന്തളത്ത് നിർമ്മിക്കുന്ന സ്നേഹവീടിന് തറക്കല്ലിട്ടു

ഒടയഞ്ചാൽ: സി.പി.ഐ.എം ബേളൂർ ലോക്കൽ കമ്മിറ്റി ഒടയഞ്ചാൽ ചെന്തളത്ത് നിർമ്മിച്ച് നൽകുന്ന സ്നേഹവീടിൻ്റെ തറക്കല്ല് ഇടൽ കർമ്മം സി .പി .ഐ.എം  പനത്തടി ഏരിയ സെക്രട്ടറി ഒക്ലാവ് ക്യഷ്ണൻ നിർവ്വഹിച്ചു ഏര്യ കമ്മിറ്റി അംഗങ്ങളായ യു.ഉണ്ണിക്യഷ്ണൻ, പി. ദാമോധരൻ, ലോക്കൽ സെക്രട്ടറി എച്ച് നാഗേഷ്, ലോക്കൽ കമ്മിറ്റി അംഗക്കളായ, എ.സുകുമാരൻ, മധു സുദനൻ എന്നിവർ പങ്കെടുത്തു 


No comments