Breaking News

ഭീമനടി ട്രൈബൽ ഓഫീസ് പരിധിയിലെ വിവിധ വാർഡുകളിലെ അർഹരായവർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു


പരപ്പ:  പട്ടിക വർഗ്ഗ വികസന വകുപ്പ് ഭക്ഷ്യ സഹായ പദ്ധതി പ്രകാരം ഭീമനടി ട്രൈബൽ ഓഫീസ് പരിധിയിലെ വിവിധ വാർഡുകളിലെ അർഹരായ ഗുണഭോക്താക്കൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു.പ്രമോട്ടർ സനോജ് കുമാർ.യു.എൻ അദ്ധ്യക്ഷത വഹിച്ചു.. പ്രമോട്ടർ സുമ  സ്വാഗതം പറഞ്ഞു.  പ്രമോട്ടർമാരായ ശ്രീജ, രഞ്ജിനി എന്നിവർ നേതൃത്വം നൽകി

No comments