Breaking News

വെള്ളരിക്കുണ്ട് ബസ്റ്റാൻ്റ് പരിസരത്ത് പരസ്യ മദ്യപാനം നടത്തിയതിന് കേസ്


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ബസ്റ്റാൻ്റ് പരിസരത്ത്  ഇന്നലെ വൈകിട്ടോടുകൂടി പരസ്യ മദ്യപാനത്തിൽ ഏർപ്പെട്ട യുവാവിനെ വെള്ളരിക്കുണ്ട് എസ്.ഐ വി.വേണുവിൻ്റെ നേതൃത്വത്തിൽ പിടികൂടി കേസെടുത്തു. പുന്നക്കുന്ന് സ്വദേശി യേശുദാസ് എന്നയാൾക്കെതിരെയാണ് കേസ്.

No comments