Breaking News

മതസൗഹാർദം കൂട്ടിയുറപ്പിച്ച് നബിദിന റാലിക്ക് ഒടയംചാലിൽ ഭജനമന്ദിര കമ്മിറ്റിയുടെ സ്വീകരണം


ഒടയംചാൽ ബദ്രിയ ജുമ മസ്ജിദിൻ്റെ നേതൃത്വത്തിൽ നടത്തിയ നബിദിന റാലിക്ക് ഒടയംചാൽ ഓലക്കര ശ്രീധർമ്മശാസ്ത ഭജനമന്ദിര കമ്മിറ്റി ഒടയംചാൽ ടൗണിൽ സ്വീകരണവും മധുരവിതരണവും നടത്തി. കൃഷ്ണൻ കല്ലറൽ ഗുരുസ്വാമി, പ്രസിഡണ്ട് രഘു ആലടുക്കം, സെക്രട്ടറി മനോജ് മൂത്താടി, വിനോദ് പാക്കം,രാജേഷ് മൂത്താടി, ദാമു കോടോത്ത്, സുരേഷ് ആലടുക്കം, ദാമോധരൻ ഒടയംചാൽ, സുരേഷ് കോടോത്ത്, രാജേഷ് വെള്ളമുണ്ട തുടങ്ങിയവർ നേതൃത്വം നൽകി.

No comments