Breaking News

ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ മത്സരിക്കാൻ കോളംകുളകാരി സ്നേഹയും


കോളംകുളം :ദേശിയ ബാലശാസ്ത്ര കോൺഗ്രസിൽ കാസർഗോഡ് ജില്ലയിൽ നിന്നും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് കിനാനുർ കരിന്തളം പഞ്ചായത്തിലെ കോളംകുളത്തെ എ സുധാകരന്റെ മകൾ സ്നേഹ നാടിനു അഭിമാനമായി മാറിയിരിക്കുകയാണ്, ഇ വർഷം ദേശിയ സംസ്ഥാന തലത്തിൽ ഒട്ടനവധി തരങ്ങളാണ്  ശാസ്ത്ര, സാഹിത്യ കായിക മേഖലയിൽ മികച്ച പ്രകടനം നടത്തിക്കൊണ്ട് നാടിന്റെ പേര് പ്രശസ്തിയിൽ എത്തിച്ചത്. സ്നേഹയുടെ യോഗ്യത നാടിനാകെ അഭിമാനമാണ്. കോളംകുളം ഇ എം എസ്‌ വായനശായിലെ ബാലാവേദിയിലുടെ ഉയർന്നു വന്ന താരമാണ് സ്നേഹ നിലവിൽ ജി എച്ച് എസ്‌ പരപ്പയിലെ വിദ്യാർത്ഥിനി കൂടെയാണ്,

No comments