Breaking News

40 ഗ്രാം എംഡി എം എ യുമായ് മഞ്ചേശ്വരം സ്വദേശി കാസറഗോഡ് പോലീസിന്‍റെ പിടിയിൽ


ജില്ലാ പോലീസ് മേധാവി  ഡോ: വൈഭവ് സക്സേന ഐ പി എസ്നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് 07-12-2022  തിയ്യതി കാസറഗോഡ് ഡി സി അർ ബി ഡി വൈ എസ് പി  എ അബ്ദുൽ റഹിം,കാസറഗോഡ് ഇൻസ്‌പെക്ടർ  അജിത്കുമാർ എസ് ഐ രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസു സംഘം മൊഗ്രാൽ പുത്തൂർ ദേശീയ പാതയിൽ പരിശോധന നടത്തവേ KL 60 J 1124 നമ്പർ കാറിൽ കടുത്തുകയായിരുന്ന 40 ഗ്രാം എം ഡി എം എ  പിടികൂടാനായത് .മഞ്ചേശ്വരം കുഞ്ചത്തൂരിലെ ഷമീറിനെയാണ് അറസ്റ്റ് ചെയ്തത്‌ ...ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എം ഡി എം എ വിതരണം ചെയ്യുന്ന മുഖ്യ കണ്ണിയാണ് അറസ്റ്റിലായ ഷമീർ 

No comments