Breaking News

കൂളിമട എ.കെ.ജി കലാകായിക സാംസ്‌കാരിക വേദി സംഘടിപ്പിച്ച ത്രീസ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു അജിത്ത് സ്മാരക വേദി വിന്നേഴ്സും P F C കൊന്നക്കാട് റണ്ണേഴ്സുമായി


കൊന്നക്കാട് :എ.കെ.ജി കലാകായിക സാംസ്‌കാരിക വേദി കൂളിമട  21,22 ശനി, ഞായർ ദിവസങ്ങളിലായി സംഘടിപ്പിച്ച ത്രീസ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു.

അജിത്ത് സ്മാരക വേദി വിന്നേഴ്സും P F C കൊന്നക്കാട് റണ്ണേഴ്സുമായി 

മികച്ച പ്ലെയറായി അജിത്ത് സ്മാരക വേദിയുടെ ഹരികൃഷ്ണനെയും (ട്രോഫി സ്പോൺസർ ആരവ് കൂളിമട)  മികച്ച ഡിഫന്ററായി P F C കൊന്നക്കാടിന്റെ ശിവപ്രസാദിനേയും തിരഞ്ഞെടുത്തു. ട്രോഫി (സ്പോൺസർ മന്യ കൂളിമട)  നാദബ്രഹ്മ വാദ്യകാല സംഘം കൂളിമട സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിയും, എ.കെ.ജി കലാകായിക വേദി കൂളിമട  സ്പോൺസർ നൽകിയ 5000/ രൂപ ക്യാഷ് പ്രൈസ് വിജയികൾക്കു നൽകി.DYFI കൂളിമട സ്പോൺസർ ചെയ്തു റണ്ണേഴ്സ് ട്രോഫിയും, CITU ടിംബേർസ് യൂണിയൻ ചെരിമ്പക്കൊട് നൽകിയ 3000 രൂപ ക്യാഷ് പ്രൈസും റണ്ണേഴ്സിനും നൽകി.

No comments