അട്ടേങ്ങാനം: അട്ടേങ്ങാനം ഇ എം എസ് ഗ്രന്ഥാലയം ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങളായ രാജീവൻ, വിന്ധ്യ ദമ്പതികളുടെ മകളും ജി യൂ പി എസ് ബേളൂർ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ തന്മയ രാജീവൻ ആണ് കാൻസർ രോഗികൾക്ക് വേണ്ടി സ്വന്തം തലമുടി മുറിച്ച് ദാനം ചെയ്തത്. ക്ലബ് കമ്മിറ്റി മെമ്പർ ശ്രീകുമാർ, മുൻ സെക്രട്ടറി റിനോബ്, നിധിഷ്, ശരത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
No comments