Breaking News

എൻഡോസൽഫാൻ ദുരിതബാധിതയുടെ മൃതശരീരത്തോട് അധികൃതർ കാണിച്ച അനാസ്ഥയിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് പ്രതിഷേധ ജാഥ നടത്തി



കാഞ്ഞങ്ങാട്: എൻഡോസൽഫാൻ ദുരിതബാധിതയായ ഷാസിയയുടെ മ്യതശരീരത്തോട് അധികാര വർഗ്ഗം കാണിച്ച കുറ്റകരമായ അനാസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ടു ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ നടത്തി.

കാഞ്ഞങ്ങാട് ബസ്റ്റാന്റ് പരിസരത്ത് നടന്ന യോഗത്തിൽസിസ്റ്റർ ജയ ആന്റോ മംഗലത്ത് ആദ്യക്ഷത വഹിച്ചു  മഞ്ചേശ്വരം മണ്ഡലം AIIMS കൂട്ടായ്മ സെക്രട്ടറി ഹമിദ് കണിയൂർ മഞ്ചേശ്വരം ഉൽഘാടനം ചെയ്യത യോഗത്തിൽ റിട്ടയഡ് എ സി പി ബഷീർ, മുഖ്യഅതിഥിയായിരുന്നു 

ഹരിശ്ചന്ദ്രൻ കാഞ്ഞങ്ങാട്, അമ്പു എണ്ണപ്പറ, ഷാക്കിർ കല്ലൂരാവി, ഗീതമ്മ , മുസ്തക്മീനാപ്പിസ്എന്നിവർ സംബദ്ധിച്ചു അബ്ദുൾഖയും സ്വാഗതവും .

സുഹറ നൗഷാദ് പടന്നക്കാട്നന്ദിയും പറഞ്ഞു മൃതശരീരത്തോട് നിരുത്തരവാദിത്വസമിപം നടത്തിയ ആശൂപത്രി അധികൃതർക്കെതിരെ നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു

No comments